കുന്നുകര: അടുവാശേരി ചുങ്കം കുന്നുമ്മേൽവീട്ടിൽ പരേതനായ കൊച്ചിന്റെ മകൻ കെ.കെ. അബു (55) നിര്യാതനായി. ഭാര്യ: ഖദീജബീവി. മക്കൾ: ഷെറിൻ ലുബൈബ, ശബ്നം ലബീബ, സന സാനിഫ, സ്വാദിഖ. മരുമക്കൾ: ശിഹാബ്, അജ്മൽ. മാതാവ്: പരേതയായ നഫീസ.