കൊച്ചി: തമ്മനം പുതിയ റോഡ് സുവാസിൽ റിട്ട. കസ്റ്റംസ് ഓഫീസർ സുരേന്ദ്രൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ: ശ്യാമളാ ദേവി, മക്കൾ: സുധീർ, സുനിൽ, സുജിത്ത്. മരുമക്കൾ: സീത, രശ്മി, രാധ.