
ദുബായിൽ നടന്ന രണ്ടാമത് ഇന്റർനാഷണൽ ആയുഷ് കോൺഫറൻസ് ആൻഡ് എക്‌സിബിഷനിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച ഡോ.നന്ദ. പി.എസ്. തൈറോയ്ഡ് മൂലം സ്ത്രീകളിലുണ്ടാകുന്ന അമിത രക്തസ്രാവത്തെ എങ്ങനെ ഹോമിയോ ചികിത്സയിലൂടെ ഭേദമാക്കാം എന്ന വിഷയത്തിലുള്ള ഗവേഷണത്തിനാണ് ദേശീയ അന്തർദേശീയ അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം ഹോമിയോ കോളേജിലെ പൂർവ വിദ്യാർത്ഥിയും കുണ്ടറ ശ്രീശൈലത്തിൽ ഡി.പ്രസന്നന്റെയും സീനയുടെയും മകളുമാണ്.