thulaseedharan-nair

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കോയിപ്പാട്ട് വീട്ടിൽ തുളസീധരൻ നായർ ( 63) നിര്യാതനായി. ഭാര്യ:ശാന്തകുമാരി. മക്കൾ: രോഹിണി, രഞ്ജിത്ത്. മരുമക്കൾ: പ്രേംലാൽ, ഗീതു.