ramakrishnan

കൊച്ചി: അയ്യപ്പൻകാവ് വെസ്റ്റ് റോഡ് കോമ്പാറ ഹൗസ് എ.ആർ.എ 7ൽ കെ. രാമകൃഷ്ണൻ (70) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തികവാടത്തിൽ, ഭാര്യ: ബീന രാമകൃഷ്ണൻ. മക്കൾ: അരുൺ ആർ, കൃഷ്ണ, അശ്വിൻ ആർ. കൃഷ്ണ. മരുമക്കൾ: നികിത അരുൺ.