മാന്നാർ: പാവുക്കര അമ്പോഴിതറയിൽ അബ്ദുൽ ജബാർ(82 )നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: അൻസാരി, ഷംസുദ്ദീൻ, അബ്ദുൽ റഷീദ്, സീന, ഷീജ. മരുമക്കൾ: ഷെരീഫ്, സബീർ, ശബാന, ഷാജിദ, ലുബി.