sarath

കൊട്ടാരക്കര: നീലേശ്വരം മേലൂട്ട് ശ്രീപത്മത്തിൽ ബി. ശരത്ചന്ദ്ര ബാബു (62) നിര്യാതനായി. . എൽ.ഐ.സി കൊട്ടാരക്കര ഡിവിഷനിലെ സീനിയർ ഏജന്റ് ആയിരുന്നു. ഭാര്യ ഉഷാകുമാരി. മകൾ:പത്മശ്രീ (സ്നാപ്പ് ഇൻസ്‌പെക്ടർ, ബംഗളൂരു). മരുമകൻ: വിഷ്ണു (റിലയൻസ് പെട്രോളിയം, ബംഗളൂരു). സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.