വിതുര:മലയടി തച്ചൻകോട് തിരുവാതിരയിൽ ടി.സാവിത്രിഅമ്മ (72) നിര്യാതയായി.മക്കൾ: ശൈലജ, ബൈജു, പ്രീത. മരുമക്കൾ: ചന്ദ്രശേഖരൻനായർ,രന്യ, മോഹനൻ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.