തിരുവനന്തപുരം; കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി മാത്‍സ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് (23 ) രാവിലെ 10 ന് അഭിമുഖത്തിനായി ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാദ്ധ്യാപിക അറിയിച്ചു.