തിരുവനന്തപുരം:സ്റ്റാച്യൂ - ജനറൽ ആശുപത്രി റോഡിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ സംസ്ഥാന വ്യാപാരി വ്യവസായി സമിതി സ്റ്റാച്യൂ യൂണിറ്റ് കെ.ആൻസലൻ എം.എൽ.എയ്ക്ക് നിവേദനം നൽകി.ജില്ലാസെക്രട്ടറി എ.ആദർശ് ചന്ദ്രൻ മുഖ്യാതിഥിയായി.യൂണിറ്റ് സെക്രട്ടറി വി എസ് ജയകുമാർ, ഏരിയ വൈസ് പ്രസിഡന്റ് ശൈലേഷ്,സെക്രട്ടറി സി.എസ്.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.