governor

തിരുവനന്തപുരം: സംസ്ഥാന ബഡ്‌ജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കാൻ ഗവർണർ ഇന്നലെ അനുമതി നൽകി. ഇതിനൊപ്പം ഉപധനാഭ്യർത്ഥന ബില്ലും സഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകി. 25നാണ് സമ്മേളനം ആരംഭിക്കുന്നത്.