vm-sudeeran

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് കേവലം ബി.ജെ.പി, ആർ.എസ്.എസ് രാഷ്ട്രീയ അജണ്ടയുടെ നേർക്കാഴ്ചയെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. നരേന്ദ്രമോദി-മോഹൻ ഭഗവത്-യോഗി ആദിത്യനാഥ് ത്രയങ്ങളിൽ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാകില്ല.