
ചേലോറ: ചേലോറ ഹൈസ്‌കൂളിന് സമീപം ശിശിരത്തിൽ ശ്യാമള പാറപ്പുറത്ത് (70) നിര്യാതയായി. പരേതനായ രാഘവന്റെയും പാറപ്പുറത്ത് ലീലയുടെയും മകളാണ്. ഭർത്താവ്: പരേതനായ തായാട്ട് ലക്ഷ്മണൻ (കോൺട്രാക്ടർ). മക്കൾ: ശോണിമ (അത്‌ലറ്റിക്സ് കോച്ച്, ദയ അക്കാഡമി), ശരത്ത് (മുംബയ്), ശിശിർ (ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്). മരുമക്കൾ: അഖിലേഷ് (പാപ്പിനിശ്ശേരി), ശീതൾ (ചൊവ്വ), സോഷ്യ (വലിയന്നൂർ). സഹോദരങ്ങൾ: പ്രേമലത, പുഷ്പൻ, റോജ, സോജ (ബഹ്റിൻ).