adv

തിരുവനന്തപുരം : കൈതമുക്ക് തേങ്ങാപ്പുര ലെയ്ൻ എം.ആർ.എ 73 രാഗത്തിൽ അഡ്വ. ഉള്ളൂർ പി. ഗോപി (86) നിര്യാതനായി. ഭാര്യ: രാഗിണിദേവി (റിട്ട. അഡി. സെക്രട്ടറി, ലാ ഡിപ്പാർട്ട്മെന്റ്). മക്കൾ: ലക്ഷ്മി മനോജ് (യു.എസ്.എ), ജാനകി പ്രശാന്ത് (യു.എസ്.എ). മരുമക്കൾ: മനോജ് പ്രസാദ് (യു.എസ്.എ), പ്രശാന്ത് ശിവദാസൻ (യു.എസ്.എ). സംസ്കാരം: 24ന് 11.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. ഫോൺ: 9495901601. 9895026000.