cm-1

സീറോ മലബാർ സഭയ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് തിരുവനന്തപുരം ലൂർദ്ദ് ഫൊറോന പള്ളിയിൽ നൽകിയ സ്വീകരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാടയണിച്ച്‌ ആദരിച്ചപ്പോൾ. ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ, മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡോ. ശശി തരൂർ എം.പി തുടങ്ങിയവർ സമീപം