
കുറ്റിക്കാട്ടൂർ: പരേതരായ കുറൂഞ്ഞിയിൽ ചന്തപ്പായിയുടെയും മാളുവിന്റെ മകൻ ദിനേശൻ (59) നിര്യാതനായി. (റിട്ട. ലാൻഡ്സ് ട്രിബ്യൂണൽ). ഭാര്യ: ജലജ (അദ്ധ്യാപിക ഗവ. എച്ച്.എസ്.എസ്, പുളിക്കൽ). മകൻ: അശ്വിൻ ദിനേശ് (നിയമ വിദ്യാർത്ഥി). സഹോദരങ്ങൾ: വേലായുധൻ (റിട്ട. എക്സൈസ് വകുപ്പ്), ബാലകൃഷ്ണ (റിട്ട. മെഡി. കോളേജ്), രാമചന്ദ്രൻ (ചെത്തുതൊഴിലാളി), മൈഥിലി, പ്രേമ. പരേതരായ ഭാസ്ക്കരൻ, സുബ്രഹ്മണ്യൻ. സഞ്ചയനം വെള്ളിയാഴ്ച.