gangadharakurup

വ​ള​യം​:​ വ​ലി​യ​ പ​റ​മ്പ​ത്ത് ഗം​ഗാ​ധ​ര​ കു​റു​പ്പ് (​8​0)​ നി​ര്യാ​ത​നാ​യി​. ഭാ​ര്യ:​ സു​മ​തി​ (​ ചേ​രാ​പു​രം​)​​. മ​ക്ക​ൾ​:​ ബി​നീ​ഷ​ (​ കേ​ര​ള​ ക​ലാ​മ​ണ്ഡ​ലം​)​​,​​ സ​ന്തോ​ഷ്,​ ശ്രീ​ജേ​ഷ്. മ​രു​മ​ക​ൻ:​ അ​രു​ൺ​ കു​മാ​ർ​ (​ മാ​നേ​ജ​ർ​ മു​ത്തൂ​റ്റ് ഫൈ​നാ​ൻ​സ്)​​ . സ​ഹോ​ദ​രങ്ങൾ​:​ ഭാ​ർ​ഗ​വി​,​ കു​ഞ്ഞു​ല​ക്ഷ്മി​,​​ ലീ​ല​,​​ ഇ​ന്ദി​ര​,​​ സു​മ​തി​. സ​ഞ്ച​യ​നം​ ബു​ധ​നാ​ഴ്ച​.