
തിരുവമ്പാടി : പുല്ലൂരാംപാറ തോട്ടുംമുഴി ഓണാട്ട് മേരി (74) നിര്യാതയായി. പുല്ലൂരാംപാറ കളത്തൂർ കുടുംബാംഗമാണ്. ഭർത്താവ് : അബ്രഹാം. മക്കൾ: ടോണി, സി. ജ്യോതി ജിസ് .എഫ് .സി. സി (ഗുജറാത്ത്), റോയി (ഗുജറാത്ത്).
മരുമക്കൾ: ഷൈനി ടോണി തടിയനാനിയ്ക്കൽ (പുഷ്പഗിരി), ഷൈനി പാലാതോട്ടത്തിൽ (ചെമ്പനോട) സംസ്കാരം ഇന്ന് രാവിലെ 9ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തിൽ.