k

കാഞ്ഞിരമറ്റം: അരയൻകാവ് കാലായിൽ കെ.ജി. ശശീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: വത്സല വൈക്കം ആറാട്ടുകുളങ്ങര കൈശാലയിൽ കുടുംബാംഗം. മക്കൾ: കെ.എസ്. ശ്യാംകുമാർ (എക്സെെസ്, എറണാകുളം), കെ.എസ്. സനീഷ് (എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി). മരുമക്കൾ: ആശ (സി.പി.ഒ പുത്തൻകുരിശ് സ്റ്റേഷൻ), അശ്വതി (വില്ലേജ് റിസോഴ്സ് പേഴ്സൺ).