1

സി.പി.ഒ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള സി.പി.ഒ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ നിലത്തിഴഞ്ഞു പ്രതിഷേധിച്ചപ്പോൾ