വളയം: ചുഴലി നീലാണ്ടുമ്മൽ വലിയ പറമ്പത്ത് ഗംഗാധരകുറുപ്പ് ( 80) നിര്യാതനായി. ഭാര്യ: സുമതി (ചേരാപുരം). മക്കൾ: ബിനീഷ, (കേരള കലാമണ്ഡലം), സന്തോഷ്, ശ്രീജേഷ്. മരുമകൻ: അരുൺ കുമാർ. സഹോദരങ്ങൾ: ഭാർഗവി, കുഞ്ഞുലക്ഷ്മി, ലീല, ഇന്ദിര, സുമതി.