തോന്നയ്ക്കൽ: വിഷ്ണുമംഗലം വൈഷ്ണവത്തിൽ രജിത ജെ.ആർ.നായർ (42) നിര്യാതയായി. മാതാവ്: ജഗതകുമാരി അമ്മ, മക്കൾ: ഗൗതംകൃഷ്ണ,അനന്തകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച 8.30 ന്.