വർക്കല : പേരേറ്റിൽ കൂട്ടിക്കട ഞാറവിളവീട്ടിൽ ശശിധരൻ (88)നിര്യാതനായി. ഭാര്യ : പരേതയായ ജലജ.
മക്കൾ : അനി, ബിനി, സിനി. മരുമക്കൾ : ഷാനി, രമേശ് ചന്ദ് (സലാല),അനിൽകുമാർ.