
തിരുവനന്തപുരം : പരേതനായ കടയ്ക്കാവൂർ എൻ. ഹരിദാസിന്റെ ഭാര്യ ചെട്ടികുളങ്ങര പത്മാലയത്തിൽ എം.പി. ശശികുമാരി (84 ) നിര്യാതയായി. പരേതനായ നന്ദിയോട് കൊച്ചപ്പി മുതലാളിയുടെ മകൾ പരേതയായ പി. പത്മാക്ഷിയുടെയും പരേതനായ മുരുക്കുംപുഴ രാഘവൻ വക്കീലിന്റെയും മകളുമാണ്. മക്കൾ: അജിത്ത് കുമാർ ഹരിദാസ് (യു.എസ്.എ), ദീപ ഹരിദാസ് (പ്രിൻസിപ്പൽ വട്ടിയൂർക്കാവ് എച്ച്.എസ്.എസ്.). മരുമക്കൾ: ഡോ. ജയവിജയൻ (യു.എസ്.എ), ഡോ. മനോജ് (പീഡിയാട്രിഷ്യൻ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രി, വലിയതുറ). സംസ്കാരം: ഇന്ന് വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം: 26ന് രാവിലെ 8.30ന്.