ku

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ മൂന്ന് വർഷക്കാലയളവുള്ള പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവുണ്ട്. 31നകം അപേക്ഷിക്കണം. വിവരങ്ങൾ https://www.keralauniversity.ac.in/jobs വെബ്സൈറ്റിൽ.