
സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇൻ്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള 2024 വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയനെയും മുൻ ഇന്ത്യൻ അത്‌ലറ്റ് അശ്വിനി നാച്ചപ്പയെയും അഭിവാദ്യം ചെയ്യുന്നു.സ്‌പീക്കർ എ.എൻ.ഷംസീർ,മന്ത്രിമാരായ ജി.ആർ.അനിൽ,വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം