ആര്യനാട്:പറണ്ടോട് പോങ്ങോട് ഷാജി ഭവനിൽ വസുമതി(66) നിര്യാതയായി.ഭർത്താവ്:പ്രഭാകരൻ.മക്കൾ:പി.വി.മധു,പി.വി.ഷാജി. മരുമക്കൾ:മീനു,രാഖി.സഞ്ചയനം:ഞായാറാഴ്ച രാവിലെ 8ന്.