1

അമരവിള: മാരായമുട്ടം വാഴാലി പാലോട്ട് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ദേവകി അമ്മ(90) നിര്യാതയായി. മക്കൾ :പരേതനായ ശ്രീധരൻ നായർ, ലീല, സുകുമാരി. മരുമക്കൾ: ലളിത, പരേതനായ വേലപ്പൻ നായർ ,നിർമ്മലേശ്വൻ നായർ.

സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.

ഫോട്ടോ: ദേവകി അമ്മ