radha

.

പോത്തൻകോട്: കരൂർ കല്ലുവിള സ്യമന്തകത്തിൽ രാധാകൃഷ്ണൻ നായർ (58- എ.എസ്.ഐ, ഡെൽഹി പൊലീസ് ) നിര്യാതനായി. ഭാര്യ: ആർ. സിന്ധു. മക്കൾ: കൃഷ്ണേന്ദു, ഹരികുമാർ. മരുമകൻ: വിഷ്ണു. സഞ്ചയനം ഞായറാഴ്ച 8.30 ന്.