vick

കരമന :നെടുങ്കാട് മുളയറത്തല വീട്ടിൽ ജി.വിക്രമൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മകൻ: ശിവപ്രസാദ് വി മരുമകൾ: അനുപമ ജെ. എസ് .സഞ്ചയനം: 30 രാവിലെ 8.30 ന്.