cm

തിരുവനന്തപുരം കവടിയാറിൽ റവന്യു വകുപ്പിന് വേണ്ടി നിർമ്മിക്കുന്ന റവന്യു ഭവന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.വി. കെ. പ്രശാന്ത് എം.എൽ.എ, മന്ത്രിമാരായ ജി.ആർ.അനിൽ,വി.ശിവൻകുട്ടി, കെ.രാജൻ തുടങ്ങിയവർ സമീപം.