shahulhameed

വിതുര:മലയടി മൺപുറത്ത് വീട്ടിൽ ഷാഹുൽഹമീദ് (68) നിര്യാതനായി. ഭാര്യ:ആരിഫാബീവി. മക്കൾ:ഷഫീർ, ഷജീർ, ഷമീർ. മരുമക്കൾ: സജിമോൾ, ഷമീല, നൗഫിയ.