s

തിരുവനന്തപുരം: കുന്നുകുഴി സാരസം വീട്ടിൽ കെ. കെ. ശാരദാമ്മ (92,​അസി. ട്രഷറി ഓഫീസർ) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. സോമനാഥ് (മുൻ അഡി. സെക്രട്ടറി, സെക്രട്ടേറിയറ്റ്). മക്കൾ: ഡോ. എസ്‌. പ്രദീപ് (സീനിയർ റേഡിയോളജിസ്റ്റ്, കിംസ്, തിരുവനന്തപുരം), ഡോ.എസ്. പ്രതാപ് (പ്രിൻസിപ്പൽ, എറണാകുളം മെഡിക്കൽ കോളേജ്). മരുമക്കൾ: ഡോ. താര പ്രദീപ് (അഡീഷണൽ പ്രൊഫസർ, ആർ.സി.സി, തിരുവനന്തപുരം), ഡോ.രാജേശ്വരി പ്രതാപ് (പ്രൊഫസർ ആൻഡ് ഹെഡ്, ഒബ്. ആൻഡ് ഗൈനക്കോളജി, മെഡിക്കൽ കോളജ്, എറണാകുളം).