
തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരപ്പള്ളി സുന്ദരമംഗലം, എം.എൻ.ആർ.എ ബി 63 (1)ൽ ജി. സുന്ദരേശൻ നായർ (87) നിര്യാതനായി. ഭാര്യ: കെ. രാധാദേവി. മക്കൾ: ബിന്ദു. ആർ,
ബിജുകുമാർ. എസ് (സെൻട്രൽ ആർകൈവ്സ്). മരുമക്കൾ: ആർ.കെ. ബാലഗംഗാധരൻ നായർ (റിട്ട. ഐ.എസ്.ആർ.ഒ), ജിജി.കെ.എസ് (കളക്ട്രേറ്റ്) സഞ്ചയനം 28ന് രാവിലെ 8:30ന്.