k

കുമാരപുരം: തോപ്പിൽ നഗർ 47എ പൂർണചന്ദ്രയിൽ കെ.എൻ. കരുണാകരൻ (83,റിട്ട. സയന്റിസ്റ്റ് എഞ്ചിനിയർ, ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: അഡ്വ:ശാന്തകുമാരി. മകൻ: ജ്യോതിഷ് (യു.എസ്.ടി)മരുമകൾ: മഞ്ചു ജ്യോതിഷ്. (ഐ.ബി.എസ്). സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് തൈകാട് ശാന്തികവാടത്തിൽ.