hi

വെഞ്ഞാറമൂട്: പാറയ്ക്കൽ പുത്തയം ഉഷാമന്ദിരത്തിൽ കൃഷ്ണൻകുട്ടി നായരുടെയും പരേതയായ സരസ്വതി അമ്മയുടെയും മകൻ സതീഷ് കുമാർ(51) നിര്യാതനായി. സഹോദരങ്ങൾ:ഉഷാകുമാരി,സുനിൽകുമാർ സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്