obitury

കുടപ്പനമൂട് : കുടപ്പനമൂട് വിട്ടിയോട് എ.പി ഭവനിൽ കെ.ബാലകൃഷ്ണന്റെ ഭാര്യ യശോദ (74)​ നിര്യാതയായി. മക്കൾ: അജിത,​ സുദർശനൻ,​ സനൽകുമാർ. മരുമക്കൾ: പ്രഭാകരൻ,​ കല,​ മിനി. സഞ്ചയനം: 26 ന് രാവിലെ 9 ന്.