തിരുവനന്തപുരം : അദ്ധ്യാപകർക്ക് ക്ലസ്റ്റർ യോഗം നടക്കുന്നതിനാൽ 27ന് (ശനി) പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ അവധി പ്രഖ്യാപിച്ചു.