
കുളത്തൂർ: കുളത്തൂർ ഇടമുറിയിൽ പരേതനായ നടേശന്റെ ഭാര്യ പി. ലീല (77, റിട്ട. മെഡിക്കൽ കോളേജ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുളത്തൂർ കോലത്തുകര ക്ഷേത്ര സമാജം സ്മശാനത്തിൽ. മക്കൾ: ബിന്ദു. എൽ. ( എം.സി.എച്ച്) ബിജു. എൻ. (കെ.എസ്.ആർ.ടി.സി.) മരുമക്കൾ: ഹരികുമാർ എം.വി. (റിട്ട. എസ്.ഐ), ശ്രീജ. വി.