കവലയൂർ: മണമ്പൂർ പ്രസന്ന വിലാസത്തിൽ വി. മധുസൂദനൻ നായർ (70: റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രദീപ് (പരേതൻ), പ്രീതി. മരുമകൻ: സുനിൽ കുമാർ.
സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.