
വടകര: കാർത്തികപ്പള്ളിയിലെ മുതിർന്ന സി.പി.ഐ പ്രവർത്തകനും വില്യാപ്പള്ളി ജയകേരള കലാവേദി പ്രവർത്തകനുമായിരുന്ന ഒ .എം. ബാലൻ (85) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: പ്രേമലത, റീന, സുധീർകുമാർ (മോട്ടോർ തൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി വടകര മണ്ഡലം സെക്രട്ടറി), സുനിൽകുമാർ. മരുമക്കൾ: മോഹനൻ (മുക്കാളി), അശോകൻ (പതിയാരക്കര), ഷൈജ (പാക്കയിൽ). സഹോദരങ്ങൾ: ഒളോറങ്ങര മീത്തൽ നാരായണി, നാണു, പരേതനായ ദാമു, ഒ .എം .കുമാരൻ ( കീർത്തി ഹോട്ടൽ,വില്യാപ്പള്ളി), വാസു, ചന്ദ്രി, അശോകൻ (സി.പി.ഐ കാർത്തികപ്പള്ളി ബ്രാഞ്ച് സെക്രട്ടറി).