തിരുവനന്തപുരം: റിപ്പബ്ലിക്ദിനം പ്രമാണിച്ച് ബെവ്കോയുടെ എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും നാളെ അവധിയായിരിക്കും. അറിയിപ്പ് എല്ലാ ഔട്ട്ലെറ്റുകളുടെയും മുന്നിൽ പ്രദർശിപ്പിക്കണമെന്ന് അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.