തിരുവനന്തപുരം: ഭരതന്നൂർ പുളിക്കരകുന്ന് രാജീഭവനിൽ കെ.പി. ഗോപിനാഥൻ (78,​ റിട്ട.മിലിട്ടറി) നിര്യാതനായി. ഭാര്യ: രാജകി. മക്കൾ: വിനോദ് കുമാർ (ശില്പ സ്റ്റുഡിയോ,​ ഭരതന്നൂർ)​, ബിന്ദുലേഖ. മരുമക്കൾ: അഞ്ചു. എസ്,​ അനിൽകുമാർ. സംസ്കാരം ഇന്ന് രാവിലെ 9ന് നടക്കും.