hi

വെഞ്ഞാറമൂട്: ആലിയാട്, മുണ്ടയ്ക്കൽവാരം, ഷീല ഭവനിൽ സാവിത്രി അമ്മ (81) നിര്യാതയായി. മക്കൾ മധുസൂദനൻ നായർ, ഷീലാകുമാരി,മണിക്കുട്ടൻ നായർ മരുമക്കൾ പ്രീതകുമാരി(ലാലി), ദിവാകരൻ നായർ. സഞ്ചയനം ഞായർ രാവിലെ 8.30 ന്.