
തിരുവനന്തപുരം: ഓൾ കേരള കരിങ്കൽ ക്വാറി അസോസിയേഷൻ ഭാരവാഹികളായി ബേബി മാത്യു കാവുങ്കൽ (പ്രസിഡന്റ്), എ. ജാഫർ, ഇ.സി. ബാലൻ (വൈസ്. പ്രസിഡന്റുമാർ), വെള്ളിലഴികം പ്രസാദ് (ജനറൽ സെക്രട്ടറി), എ.ശാന്തകുമാർ (ട്രഷറർ), എം. അലിയാരുകുട്ടി, വി. പ്രതാപൻനായർ, മധുസൂദനൻ പിള്ള (സെക്രട്ടറിമാർ), വർക്കി കല്ലൂക്കാരൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.