മുടപുരം: കോളിച്ചിറ ചരുവിള മാടൻനട ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ മകര മാസത്തിലെ അനിഴം തിരുനാൾ മഹോത്സവം 28 മുതൽ ഫെബ്രുവരി 4 വരെ നടക്കും.28 ന് രാവിലെ 6 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,8 .30 ന് തൃക്കൊടിയേറ്റ് .8 .50 ന് ശശിധരൻ പ്രിജികുമാർ രചനയും നിർമാണവും നിർവഹിച്ച 'ശംഖിലെ തീർത്ഥം 'എന്ന ഗാനാർച്ച .10 ന് കഞ്ഞിസദ്യ .രാത്രി 7 ന് ഭഗവതിസേവ .8 ന് വിളക്ക്.9 ന് മെഗാഹിറ്റ് ഗാനമേള .29 ന് രാവിലെ 6 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,10 ന് കഞ്ഞിസദ്യ,രാത്രി 7 ന് ഭഗവതിസേവ .8 ന് വിളക്ക് ,9 ന് ഗ്രാമോത്സവം 2024 .30 ന് രാവിലെ 6 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,10 ന് കഞ്ഞിസദ്യ,10 .10 ന് വിശേഷാൽ ഭദ്രകാളി പൂജ , 7 ന് ഭഗവതിസേവ .8 ന് വിളക്ക്,9 ന് നൃത്ത വിസ്മയം.31 ന് രാവിലെ 6 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,10 ന് കഞ്ഞിസദ്യ, 7 ന് ഭഗവതിസേവ .8 ന് വിളക്ക്,9 ന് കാക്കാരിശി നാടകം .ഫെബ്രുവരി 1 ന് രാവിലെ 6 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7 ന് മഹാസുദർശന ഹോമം ,10 ന് കഞ്ഞിസദ്യ,വൈകുന്നേരം 4 .30 ന് സർവ ഐശ്വര്യ പൂജ ,7ന് ഭഗവതിസേവ,7 .30 ന് യക്ഷിക്ക് പൂപ്പട ,8 ന് വിളക്ക് ,9 ന് കരോക്കെ ഗാനമേള .2 ന് രാവിലെ 6 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7 മൃതുഞ്ജയ ഹോമം ,ഉച്ചയ്ക്ക് 12 ന് അന്നദാനം ,രാത്രി 7 ന് കളമെഴുത്തും പാട്ടും, രാത്രി 8 ന് വിളക്ക്.3 ന് രാവിലെ 6 .30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,10 .30 ന് നാഗരൂട്ട് ,ഉച്ചക്ക് 12 ന് അന്നദാനം, രാത്രി 7 ന് ഭഗവതിസേവ .8 ന് വിളക്ക്,9 ന് നൃത്ത നൃത്ത്യങ്ങൾ .4 ന് രാവിലെ 8 ന് സമൂഹ പൊങ്കാല ആരംഭം. ഉച്ചക്ക് 12 ന് സമൂഹസദ്യ .രാത്രി 8 ന് വിളക്ക്.9 .30 ന് സൂപ്പർഹിറ്റ് ഗാനമേള ,12 ന് കൊടിയിറക്ക്.