hi

കിളിമാനൂർ: പുതിയകാവ് സുമതി നിവാസിൽ കെ.ധർമരാജൻ (82, ഗുരുവിഹാറിൽ, തറവീട്) നിര്യാതനായി.ഭാര്യ:എസ്.രാധ.മക്കൾ :സുനിത സുനിൽകുമാർ,ബിന്ദു സുരേന്ദ്രൻ,ലേഖ സതീഷ്കുമാർ . സഞ്ചയനം തിങ്കളാഴ്ച.