
അന്തരിച്ച ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രണ്ടാമത് പുരസ്‌കാരം നടൻ മധുവിന് സ്പീക്കർ എ.എൻ.ഷംസീർ സമ്മാനിച്ച ശേഷം സൗഹൃദ സംഭാഷണത്തിലേർപ്പെടുന്നു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ജോൺ ബ്രിട്ടാസ് എം.പി, മന്ത്രി കെ.ബി.ഗണേശ്കുമാർ,വി.ജോയി എം.എൽ.എ, ഹൈക്കോടതി ജഡ്‌ജിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകനുമായ പി.വി.കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സമീപം