remadevi

ആറ്റിങ്ങൽ: നിലയ്ക്കാമുക്ക് ഭജനമഠം വേലിക്കകത്ത് വീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ആർ രമാദേവി (83) നിര്യാതയായി. മകൾ ശുഭറാണി, മരുമകൻ പരേതനായ സുരേഷ്കുമാർ സഞ്ചയനം : 28 ന് രാവിലെ 8 ന് .