ramesh-chennithala

തിരുവനന്തപുരം: കെ.എം.മാണിയുടെ ആത്മകഥയിൽ തന്നെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് തന്റെ പുസ്തകത്തിലൂടെ മറുപടി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മാണിസാർ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.